top of page

എന്നാണ് ആ യാത്ര - ഡോ ആർ രാമാനന്ദ്
യാത്ര എന്നത് അവനവനെ തേടിയാണെന്നും സ്വന്തം ഉള്ളാഴങ്ങളിലേക്കാണെന്നുമൊക്കെ കുറിച്ചുവച്ചതിന്റെ മികവിൽ ഏതാനും ബുദ്ധിജീവികളുടെ അലമാരയിൽ സമാധിയാകേണ്ട ഒരു പുസ്തകമല്ല ഇത്. ഇതൊരു പുസ്തകമേയല്ല. ഇതൊരു മനോഹരമായ ചിത്രമാണ്. നിസ്വനായ ഒരു യാത്രികൻ അനുഭവങ്ങളുടെ ചായം നിറഞ്ഞ ഹൃദയത്തിൽ നേർക്കാഴ്ചയുടെ തൂവൽ തൊട്ടെഴുതിയ വർണ്ണാഭമായ ഒരു ചിത്രം.

Ennanu AA Yatra - എന്നാണ് ആ യാത്ര

SKU: VB1008
₹150.00 Regular Price
₹130.00Sale Price
Quantity
    bottom of page